
തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത്
വികസന സദസ്
പ്രാവിൻകൂട് എൻഎസ്എസ് ഓഡിറ്റോറിയത്തിൽ
നടത്തി.
പഞ്ചായത്ത് പ്രസിഡന്റ്
പി. വി. സജൻ
അധ്യക്ഷത വഹിച്ചു
ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
കെ.ജി. രാജേശ്വരി
ഉത്ഘാടനം ചെ
യ്തു.വിവിധ മേഖലയിൽ പ്രാവിണ്യം തെളിയിച്ചവർക്ക് ആദരവ്
ആലപ്പുഴ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ
വത്സല മോഹൻ നിർവ്വഹിച്ചു.
ചർച്ചയും ഓപ്പൺ ഫോറവും
വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ
കെ. ആർ. രാജ്കുമാർ
നയിച്ചു
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
കെ. എം. സലിം
വൈസ് പ്രസിഡന്റ്
ബീന ബിജു
മെമ്പറൻ മാരായ
സതീഷ് കല്ലുപറമ്പിൽ,
ബിന്ദു കുരുവിള
സി. ഡി. എസ്. ചെയർപേഴ്സൺ
ഗീത സദാനന്ദൻ,
അനിൽ കുമാർ ,
ശ്രീഹരി ,
ഡോ. വിഷ്ണു. ആർ എസ് ,
ഡോ. പ്രേമ ജോർജ്ജ്,
ഡോ. പ്രീതി എബ്രഹാം ജോൺ,
ഡോ. പ്രദീപ്,
ലാൻസി അദായി,
രാജശ്രീ രാജൻ,
ലാലി എസ്,
രാജേഷ് എസ്സ്
എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ
ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ
ദിൽഷാദ്
അവതരിപ്പിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നേട്ടങ്ങൾ
തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത്
സെക്രട്ടറി
വീണ എസ്.
അവതരിപ്പിച്ചു.











